മലയാളത്തിൽ ഓറഞ്ചിന്റെ പേരെന്താ? What is the Malayalam word for Orange?
What is the Malayalam word for orange? It comes from the Sanskrit word "Naranga" but Naranga means Lemon in Malayalam.
മലയാളത്തിൽ ഓറഞ്ചിന്റെ പേരെന്താ? ഓറഞ്ച് എന്ന് വാക്കു സംസ്കൃതത്തിൽ "നാരങ്ങാ" എന്ന വാക്കിൽ നിന്നാണ് വന്നത്,പക്ഷെ മലയാളത്തിൽ നാരങ്ങാ എന്ന വാക്കിന്റെ അർഥം Lemon എന്നാണ്.